ക്ലാസ്സുകള്‍ 15/07/2008 ന് ആരംഭിച്ചു.
സയന്‍സ്,കോമേഴ്സ് ബാച്ചുകളാണുള്ളത്.
ആദ്യ അലോട്ടുമെന്റില്‍ പ്രവേശനം നേടിയവരുടെ കണക്കുകള്‍ ഇപ്രകാരമാണ്.
സയന്‍സ്
--------------
സ്ഥിര പ്രവേശനം-30
താല്ക്കാലിക പ്രവേശനം-17
റിപ്പോര്‍ട്ട് ചെയ്യാത്തവര്‍-5
കോമേഴ്സ്
--------------------
സ്ഥിര പ്രവേശനം-28
താല്ക്കാലിക പ്രവേശനം-17
റിപ്പോര്‍ട്ട് ചെയ്യാത്തവര്‍-7
---------------------------------------------------------------------------------------
താല്ക്കാലിക പ്രവേശനം നേടിയവര്‍ അടുത്ത അലോട്ടുമെന്റ് ലഭിക്കുന്നതുവരെ ഇവിടെ തുടരേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിക്കുന്നു.
Showing posts with label അറിയിപ്പ്. Show all posts
Showing posts with label അറിയിപ്പ്. Show all posts
Wednesday, July 16, 2008
Subscribe to:
Posts (Atom)
