
സ്കൂളിലെ ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനം 25/07/2008 രാവിലെ 11 മണിക്ക് ശ്രീ.ചന്ദ്രശേഖരന് നായര്‍ (കേരള ഫാര്‍മര്‍)നിര്‍വഹിച്ചു.
ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.ശരത് ചന്ദ്രന് അധ്യക്ഷനായിരുന്നു.
പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീ.എസ്.ഉദയകുമാര്‍ സ്വാഗതം പറഞ്ഞു..
ശ്രീ.വിമല്‍(SPACE) സ്വതന്ത്ര സോഫ്റ്റ് വെയറിനെക്കുറിച്ചും വെബ് സൈറ്റ്,ബ്ലോഗ് എന്നിവയെക്കുറിച്ചും സംസാരിച്ചു.
പ്രൊജക്റ്റര്‍ ഉപയോഗിച്ച് ഉദാഹരണസഹിതം വിശദീകരണം നല്കി..
ലിറ്റററി ക്ലബ്ബ് അംഗങ്ങളും അധ്യാപകരും പങ്കെടുത്തു.

ശ്രീ.കെ.ശരത് ചന്ദ്രന്

ശ്രീ.വിമല്‍ ക്ലാസ്സെടുക്കുന്നു

സദസ്സ് ഒരു ദൃശ്യം

സദസ്സിലെ അധ്യാപകര്‍
പ്ലസ്-ടു വിദ്യാര്‍ത്ഥി ശ്രീ.അരൂപ് നന്ദി രേഖപ്പെടുത്തി.
----------------------------------------------------------------------------------------------------
അറിയിപ്പ്-സന്ദര്‍ശകര്‍ പ്രതികരണം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.സ്കൂളിനും കുട്ടികള്‍ക്കും അത് ആവേശം പകരും.
------------------------------------------------------------------------------------------------