Saturday, November 8, 2008

HSS മന്ദിരത്തിന്റെ ശിലാസ്ഥാപനവും 'keralaschools.ning.com' ന്റെ ഉദ്ഘാടനവും...

ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ വിളവൂര്‍ക്കലില്‍ HSS മന്ദിരത്തിന്റെ ശിലാസ്ഥാപനവും കേരളസ്കൂള്‍സ് സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനവും 13/11/2008 ന് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

തീയതി-13/11/2008
സ്ഥലം-സ്കൂള്‍ അങ്കണം
സമയം-11.30AM

കാര്യപരിപാടി
------------------------------

അധ്യക്ഷ-ശ്രീമതി.കെ.ജി.അജില(ജില്ലാ പഞ്ചായത്ത് അംഗം)
സ്വാഗതം-ശ്രീ.ജി.സജിനകുമാര്‍ (PTA പ്രസിഡന്റ്)
റിപ്പോര്‍ട്ട്-ശ്രീ.എസ്.ഉദയകുമാര്‍ (പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്)

ശിലാസ്ഥാപന ഉദ്ഘാടനം-ശ്രീ.ആനാവൂര്‍ നാഗപ്പന്‍(പ്രസിഡന്റ്,തിരു.ജില്ലാ പഞ്ചായത്ത്)

മുഖ്യപ്രഭാഷണവും മികച്ച HSS അധ്യാപകനുള്ള പ്രഥമ സംസ്ഥാന അവാര്‍ഡ് നേടിയ ശ്രീ.ബാലചന്ദ്രന്‍ സാറിനെ അനുമോദിക്കലും -ശ്രീ.എന്‍.ശക്തന്‍(MLA)

കേരളസ്കൂള്‍സ് സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ ഉദ്ഘാടനം-ഡോ.അജയ് കുമാര്‍ IAS (IT സെക്രട്ടറി,കേരളം)

‘കേരളഫാര്‍മറെ‘(ശ്രീ.ചന്ദ്രശേഖരന്‍ നായര്‍)അനുമോദിക്കല്‍-ശ്രീ.സി.എസ്.ശ്രീനിവാസനന്‍(പ്രസിഡന്റ്,വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത്)

ആശംസ-ശ്രീമതി.ഐവികുമാരി(നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം)
ശ്രീമതി.ആര്‍.മല്ലിക(ഗ്രാമ പഞ്ചായത്ത് അംഗം)
ശ്രീ.ശിവാന്ദന്‍(PTA വൈസ് പ്രസിഡന്റ്)
നന്ദി-ശ്രീ.കെ.ശരത് ചന്ദ്രന്‍ (ഹെഡ് മാസ്റ്റര്‍)


എല്ലാപേര്‍ക്കും വിളവൂര്‍ക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് സ്വാഗതം...

2 comments:

മുസാഫിര്‍ said...

ചന്ദ്രേട്ടനെ അനുമോദിക്കലുമുണ്ടല്ലോ.പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും ബാക്കി എല്ലാ പരിപാടികളും ഭംഗിയായി നടക്കട്ടേ എന്ന് ആശംസിക്കുന്നു.

ടോട്ടോചാന്‍ said...

കൂടുതല്‍ സൌകര്യങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. അതിനായി നാട്ടുകാരും സര്‍ക്കാരും ശ്രമിക്കും എന്നു കരുതാം...